കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
Aug 25, 2025 09:59 PM | By Sufaija PP

കരിമ്പത്ത് നിന്ന് സർ സയ്യിദ് കോളേജിന്റെ മുന്നിലൂടെ ഭ്രാന്തൻ കുന്ന് വരെ( തളിപ്പറമ്പ് എയർപോർട്ട് റോഡ് വരെ) ഉള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അടിയന്തരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കരിമ്പം സർ സയ്യിദ് കോളേജ് റോഡ് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ധർണയം നടത്തി, ആറായിരത്തോളം കുട്ടികൾ ദിനംപ്രതി വരുന്ന നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ, താലൂക്ക് ഗവൺമെന്റ് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ഫയർഫോഴ്സ്, വിവിധ വിദ്യാർത്ഥി ഹോസ്റ്റലുകൾ ഉൾപ്പെടെ ഈ റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു, നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതുവഴി ഓടിക്കൊണ്ടിരിക്കുന്നു തളിപ്പറമ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശം എന്നുള്ള നിലയിൽ ഈ റോഡിന് അതീവ പ്രാധാന്യമുള്ളതാണ്, എന്നാൽ കാലാകാലമായി അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു പരിഗണനയും ഈ റോഡിന് ലഭിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു, പിഡബ്ല്യുഡി ഏറ്റെടുത്തു എന്നു പറഞ്ഞുകൊണ്ട് വലിയ പ്രചരണങ്ങൾ നടത്തുകയും റോഡ് അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട് നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്, കാൽനട യാത്രക്ക് പോലും ദുസ്സഹമായ ഇവിടെ അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി ചെയ്യുകയും യാത്രാസൗകര്യം ഒരുക്കി കൊടുക്കുകയും വേണം, റോഡിന്റെ ഇരുവശത്തും വലിയ പൊന്തക്കാടുകൾ വളർന്നിരിക്കുകയാണ്, അതുപോലെതന്നെ ഓടകൾ കല്ലും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകി പോകാൻ സാധിക്കാതെ മഴവെള്ളം മുഴുവൻ റോഡിലൂടെ ഒഴുകി പോകുന്നതാണ് സ്ഥിതി, അതുകൊണ്ടുതന്നെ അടിയന്തരമായി റോഡിന്റെ ഓഡകൾ വൃത്തിയാക്കാനും കാടുകൾ വെട്ടിത്തെളിക്കുവാനും ഉള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

പ്രതിഷേധം മാർച്ച് നൗഷാദ് ബ്ലാത്തൂർ ഉത്ഘാടനം ചെയ്തു.

അലിപ്പി CP അധ്യക്ഷത വഹിച്ചു PK ഇസ്മായിൽ, KP ജോസഫ്, KP, പ്രൊഫസർ മഷൂദ കൗസർ, ഇക്ബാൽ, CP സക്കീർ ഹാജി, RP നാസർ എന്നിവർ പ്രസംഗിച്ചു,

Public protest against the deplorable condition of the Karimbap Sir Syed College-Piyathankunnu road

Next TV

Related Stories
പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം -മുസ്ലിം ലീഗ്

Aug 25, 2025 11:11 PM

പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം -മുസ്ലിം ലീഗ്

പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം -മുസ്ലിം...

Read More >>
ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട:ആഡംബര കാറിൽ കടത്തിയ 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Aug 25, 2025 10:57 PM

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട:ആഡംബര കാറിൽ കടത്തിയ 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട:ആഡംബര കാറിൽ കടത്തിയ 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവുമായി യുവാവ്...

Read More >>
അബദ്ധത്തിൽ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

Aug 25, 2025 10:51 PM

അബദ്ധത്തിൽ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

അബദ്ധത്തിൽ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി...

Read More >>
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി

Aug 25, 2025 10:41 PM

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി...

Read More >>
ആന്തൂർ നഗരസഭ ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കം. കുറിച്ചു

Aug 25, 2025 10:36 PM

ആന്തൂർ നഗരസഭ ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കം. കുറിച്ചു

ആന്തൂർ നഗരസഭ ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കം. കുറിച്ചു...

Read More >>
കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന

Aug 25, 2025 09:56 PM

കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന

കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച്...

Read More >>
Top Stories

News Roundup

//Truevisionall